NEWS
അംഗനവാടിക്കുള്ളിൽ മൂർഖൻ പാമ്പ്.
04/08/2025 08:07 PM IST
സണ്ണി ലുക്കോസ്

എറണാകുളം : തടിക്കക്കടവ് അംഗനവാടിയിൽ മൂർഖൻ പാമ്പ്. കുട്ടികളുടെ കളിപ്പാട്ടങ്ങൾ സൂക്ഷിക്കുന്ന ഷെൽഫിനുള്ളിലാണ് പാമ്പിനെ കണ്ടത്. കളിപ്പാട്ടങ്ങൾ മാറ്റിയപ്പോൾ മൂർഖൻ പത്തി വിടർത്തി നിൽക്കുക യായിരുന്നു.കുട്ടികൾ ക്ലാസ് മുറിയിലുള്ള സമയത്താണ് മൂർഖനെ കണ്ടത്.എറണാകുളം കരുമാലൂർ പഞ്ചായത്തിൽ ആണ് അംഗനവാടി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









